എക്സിറ്റ് പോൾ പ്രവചനങ്ങളും, 400 സീറ്റ് നേടുമെന്ന ബിജെപിയുടെ പ്രചാരണവും എല്ലാം തകർത്തെറിഞ്ഞു രാജ്യം ഉറ്റുനോക്കിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയുടെ വൻ മുന്നേറ്റം. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.

അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃശൂർ മണ്ഡലത്തിൽ നിന്നും നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. ​ 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.

Share.
Leave A Reply

Exit mobile version