കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന പഞ്ചായത്ത് / കോർപ്പറേഷൻ / മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ പത്തിനകം ഹാജരാക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു.

ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും

പൂവാർ        – 9497715512        പള്ളം      – 9497715513      വിഴിഞ്ഞം       – 9497715514
വലിയതുറ    – 9497715515    വെട്ടുകാട്      – 9497715516      പുത്തൻതോപ്പ്  – 9497715517
കായിക്കര    – 9497715518    ചിലക്കൂർ      – 9497715519      മയ്യനാട്        – 9497715521
തങ്കശ്ശേരി    – 9497715522    നീണ്ടകര      – 9497715523      ചെറിയഴീക്കൽ  – 9497715524
കുഴിത്തുറ    – 9497715525    കെ.എസ്.പുരം – 9497715526 പടപ്പക്കര        – 9497715527

Share.
Leave A Reply

Exit mobile version