കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വരുമ്പോൾ കേ​ര​ള​ത്തി​ൽ എ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം കടന്നു.

ഇ​ടു​ക്കി​യി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ള​ത്ത് ഹൈ​ബി ഈ​ഡ​ന്‍, കോ​ഴി​ക്കോ​ട്ട് എം.​കെ.​രാ​ഘ​വ​ന്‍, മ​ല​പ്പു​റ​ത്ത് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പൊ​ന്നാ​നി​യി​ൽ എം.​പി.​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, കൊ​ല്ല​ത്ത് എം.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി, വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് വമ്പൻ ഭൂ​രി​പ​ക്ഷം കരസ്ഥമാക്കിയത്.

Share.
Leave A Reply

Exit mobile version