Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Crime»ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം ; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്
    Crime

    ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം ; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്

    KL1Pr0gr3ssBy KL1Pr0gr3ssJune 7, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​ബ​ർ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ആ​ലു​വ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ, അ​ബൂ​ബ​ക്ക​ർ, അ​ശോ​ക​പു​രം സ്വ​ദേ​ശി ഉ​ണ്ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.

    ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം. ഉ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​ർ കു​ന്ന​ത്തേ​രി സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഉ​ബ​റി​ൽ ഓ​ട്ടം ബു​ക്ക് ചെ​യ്യു​ന്ന​വ​രെ മെ​ട്രോ സ്‌​റ്റേ​ഷ​നി​ൽ​നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ്, ഇ​വി​ടെ അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ മ​ർ​ദി​ച്ച​ത്.

    ക്രൂ​ര​മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ജ​ഹാ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ സ​ഹോ​ദ​രി ജാ​സ്മി ബു​ധ​നാ​ഴ്ച ആ​ലു​വ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

    സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​വി​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത​ല്ലാ​തെ പൊ​ലീ​സി​ൽ പ​രാ​തി​യൊ​ന്നും നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും പൊ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. വീ​ണ്ടും ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ഷാ​ജ​ഹാ​ൻ ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചോ​ര ഛർ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ വി​വ​രം അ​റി​ഞ്ഞ​തും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും.ഇ​വി​ടെ യു ​ട്യൂ​ബ​റാ​യ പെ​ൺ​കു​ട്ടി​യെ​യും ചെ​റു​പ്പ​ക്കാ​ര​നെ​യും മൃ​ഗീ​യ​മാ​യി മ​ർ​ദി​ച്ച​തി​ലും ഈ ​പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്ക്​ പ​ങ്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? തർക്കമവസാനിച്ചത് കൊലപാതകത്തിൽ

    August 6, 2024

    60 നായ്ക്കളെ ബലാത്സംഗം ചെയ്‌തു ; സുവോളജിസ്റ്റ് ആദം ബ്രിട്ടന് 249 വർഷം തടവ്

    July 15, 2024

    മാതാപിതാക്കളോട് നിരന്തരം പരാതി; ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി 14 കാരൻ

    June 7, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.