കൊ​ച്ചി: നൃ​ത്താ​ധ്യാ​പി​ക സ​ത്യ​ഭാ​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് ഹൈ​ക്കോ​ട​തി വി​ധി പ​റ​യും. ന​ര്‍​ത്ത​ക​ന്‍ ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​നെ​തി​രേ ജാ​തീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ കേ​സി​ല്‍ ആണ് വിധി. ജ​സ്റ്റീ​സ് കെ. ​ബാ​ബുവാണ് വിധി പറയുന്നത്. ഇത് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല്‍ സ​ത്യ​ഭാ​മ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണ്. വിവാദമായത് യു​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ ജാതീയമായ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ആയിരുന്നു.

Share.
Leave A Reply

Exit mobile version