Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Bollywood»ആരാധകർക്ക് വീണ്ടും സർപ്രൈസ് ; കിംഗ് ഖാനൊപ്പം സാമന്ത  
    Bollywood

    ആരാധകർക്ക് വീണ്ടും സർപ്രൈസ് ; കിംഗ് ഖാനൊപ്പം സാമന്ത  

    KL1Pr0gr3ssBy KL1Pr0gr3ssJune 23, 2024No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Shah-Rukh-Khan-Samantha-Ruth-Prabhu-south-indian-actress-new-movie-director-Rajkumar-Hirani-SRK-bollywood-movie
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ചലച്ചിത്ര ലോകത്തെ ‘കിംഗ് ഓഫ് റൊമാൻസ്’ ഷാരൂഖ് ഖാൻ്റെ കടുത്ത ആരാധികയാണ് നടി സാമന്ത എന്നത് എല്ലാവർക്കും അറിയാം. തൻ്റെ ഒരു അഭിമുഖത്തിലാണ് മഹേഷ് ബാബു, സൂര്യ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നടി സൂചിപ്പിച്ചത് .ഇപ്പോഴിതാ , ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുക എന്ന തെന്നിന്ത്യൻ നടിയുടെ സ്വപ്നം വൈകാതെ പൂവണിയുമെന്നാണ് വാർത്തകൾ.

    ഡങ്കിക്ക് ശേഷം പ്രശസ്ത ഫിലിം മേക്കർ രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്നതാണ് സാമന്ത -ഷാരൂഖ് ചിത്രം . ഇത് ശരിയാണെങ്കിൽ, ഇത് സാമന്തയുടെ ആദ്യ ചിത്രവും ഷാരൂഖ് ഖാൻ്റെ രാജ്കുമാർ ഹിരാനിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവുമായിരിക്കും.സാമന്ത റൂത്ത് പ്രഭുവിനൊപ്പം ചിത്രത്തിന്റെ ഷാരൂഖ് കരാർ ഒപ്പിട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് .

    ചിത്രത്തിന് വേണ്ടിയുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇരു താരങ്ങളുടെയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് ദേശഭക്തി ചിത്രമായിരിക്കുമെന്നാണ് അഭ്യൂഹം.കൂടുതൽ വിശദാംശങ്ങൾ വരും ദിനങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    ജവാനിൽ നയൻതാരയ്‌ക്കൊപ്പം അഭിനയിച്ചതിന് ശേഷമാണ് കിംഗ് ഖാനൊപ്പം മറ്റൊരു തെന്നിന്ത്യൻ നടിയുടെ അരങ്ങേറ്റം . റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തീർച്ചയായും അത് ആരാധകർക്ക് ഒരു മികച്ച ദൃശ്യ വിരുന്നായിരിക്കും. സ്‌ക്രീനിൽ മാനുഷിക വികാരങ്ങൾചിത്രീകരിക്കുന്നതിൽ പുകൾ പെറ്റ ഹിരാനിക്ക് രണ്ട് അഭിനേതാക്കളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുണ്ട്. മറുവശത്ത് ഒരിടവേളയ്ക്ക് ശേഷം വരുന്ന സാമന്തയ്ക്ക് സ്‌ക്രീനിൽ തീ കൊളുത്താനുള്ള സുവർണാവസരമാണ്.

    രാജ്കുമാർ ഹിരാനിയുടെ ‘ഡങ്കി’ എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ ആഗോള ബോക്‌സ് ഓഫീസിൽ കത്തിക്കയറി ഉയർന്ന സ്‌കോർ നേടി. 2023 ലെ ഷാരൂഖ് ഖാൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്, നീണ്ട 4 വർഷങ്ങൾക്ക് ശേഷം അദ്ദേഹം തൻ്റെ തിരിച്ചുവരവ് നടത്തി 2023 ല്‍ പഠാന്‍, ജവാന്‍, ഡങ്കി എന്നീ ഹിറ്റുകളാണ് ഷാരൂഖ് സൃഷ്ടിച്ചത്. . അതെ സമയം, ഷാരൂഖിന് ഈ വർഷം റിലീസ് ഉണ്ടായേക്കില്ല. തൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളും താരം പ്രഖ്യാപിച്ചിട്ടില്ല.

    എന്നാൽ കെജിഎഫ് ഫെയിo യാഷിൻ്റെ അടുത്ത ചിത്രമായ ‘ടോക്സിക്’ ൽ അദ്ദേഹം അതിഥി വേഷത്തിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, പഠാൻ പ്രശസ്തനായ സിദ്ധാർത്ഥ് ആനന്ദിൻ്റെ ‘കിംഗ്’ എന്ന ചിത്രവും അദ്ദേഹത്തിനുണ്ട്. മകൾ സുഹാന ഖാൻ്റെ തിയേറ്ററുകളിലെ അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

    അതെ സമയം 2023-ൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ഖുഷി’ എന്ന ചിത്രത്തിലാണ് സമാന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്. മയോസിറ്റിസ് രോഗനിർണയത്തിന് ശേഷം കഴിഞ്ഞ വർഷം താരം അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. വരുൺ ധവാനൊപ്പം ‘സിറ്റാഡൽ ഇന്ത്യ’ യിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. ഫാമിലി മാൻ, ഫാർസി എന്നീ സീരിസുകള്‍ ഒരുക്കിയ രാജ് ആന്‍റ് ഡികെയാണ് ഈ സീരിസിൻറെ പിന്നണി പ്രവർത്തകർ. അതെ സമയം ആക്ഷൻ പായ്ക്ക്ഡ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

    bollywood movie rajkumar hirani Samantha Ruth Prabhu shah rukh khan south indian actress SRK
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    ‘പ്രണയത്തിൻ്റെ പ്രതീകം’ ; ആ ഐക്കോണിക് പോസിന് പിന്നിലാര് ? വെളിപ്പെടുത്തി ഷാരൂഖ്

    August 12, 2024

    ഷാ​രൂ​ഖ് ഖാ​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച സ്വ​ർ​ണ​നാ​ണ​യം സമർപ്പിച്ച് ഫ്ര​ഞ്ച് മ്യൂ​സി​യം

    July 25, 2024

    ‘സ്ത്രീ 2’ ; കിടിലൻ ഡാൻസ് നമ്പറുമായി തമന്ന വീണ്ടും

    July 25, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.