ജൂലൈ 12 ന് നടന്ന ആനന്ദ് – രാധിക വിവാഹ ചടങ്ങിന് ഏറെ തിളക്കമേറിയത് ബോളിവുഡ് – ഹോളിവുഡ് താരങ്ങൾ അടങ്ങിയ ഒരു വലിയ നിരയിലൂടെയായിരുന്നു .ഇപ്പോഴിതാ ഇവരുടെ വിഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ വൈറലാകുന്നത് .ബിസിനസ് ടാക്കൂൺസ് , ഉന്നത പദവിയിലുള്ളവർ എല്ലാം തന്നെ 5000 കോടിയുടെ പ്രളയത്തിലുണ്ടായിരുന്നു .
ബോളിവുഡിൻ്റെ സ്വന്തം പ്രിയങ്ക ചോപ്ര, ഭർത്താവ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസ്, സൂപ്പർസ്റ്റാർ ആലിയഭട്ട് , സാറ അലിഖാൻ ,ജാൻവി കപൂർ , കരൺ ജോഹർ,
ജോൺ സീന, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, തുടങ്ങി എണ്ണമറ്റനിരയാണ് വിവാഹത്തിൽ പങ്കെടുത്തത് .

