Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Gossips»തൈമൂറിന്റെ ‘നാനി’യുടെ മാസശമ്പളം രണ്ടര ലക്ഷമോ ? സത്യമിതാണ്
    Gossips

    തൈമൂറിന്റെ ‘നാനി’യുടെ മാസശമ്പളം രണ്ടര ലക്ഷമോ ? സത്യമിതാണ്

    KL1Pr0gr3ssBy KL1Pr0gr3ssJuly 28, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Taimur's-Nanny-Lalita-D'Silva-reveals-her-salary-rumors. 
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ആനന്ദ് അംബാനിയുടെ കെയർടേക്കറായി കരിയർ ആരംഭിച്ച ലളിത ഡിസിൽവ കരീന – സെയ്ഫ് അലിഖാൻ താരദമ്പതികളുടെ മകൻ തൈമൂർ അലിഖാനൊപ്പം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് .ലളിത തൈമൂറിന്റെ നാനിയായിട്ടാണ് അറിയപ്പെടുന്നത്. എന്നാൽ സെലിബ്രിറ്റിപീഡിയാട്രിക് നഴ്‌സായ ലളിത ഡിസിൽവയുടെ മാസശമ്പളം രണ്ട് ലക്ഷത്തിന് മുകളിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

    എന്നാലിപ്പോഴിതാ സത്യം വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ ‘സെലിബ്രിറ്റി നാനി’ യായ ലളിത ഡിസിൽവ. ബോളിവുഡ് താര ദമ്പതികളായ കരീനക്കും സെയ്ഫിനും വീട്ടിലെ ജീവനക്കാരോടുള്ള സമീപനത്തെക്കുറിച്ചും അഭിമുഖത്തിൽ ‘നാനി ‘ വെളിപ്പെടുത്തുന്നു .

    പ്രതി മാസം രണ്ടര ലക്ഷം രൂപ പ്രതിഫലമോ! ?ഇത് തെറ്റായ വിവരമാണ്.ശമ്പളത്തെക്കുറിച്ച് പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ലളിത പറയുന്നു .

    “കരീനയും സെയ്ഫും വീട്ടിലെ ജീവനക്കാരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവർ വളരെ ലളിത ജീവിതം നയിക്കുന്നവരാണ് . ആ വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. കുടുംബാംഗങ്ങൾക്ക് എന്താണോ പാകം ചെയ്യുന്നത് അതുതന്നെയാണ് സ്റ്റാഫും കഴിക്കുന്നത്. അല്ലാതെ ജീവനക്കാർക്ക് പ്രത്യേകം ഭക്ഷണമൊന്നുമില്ല. ചിലപ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. അങ്ങനെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്” ലളിത ഡിസിൽവ പറഞ്ഞു.

    അതെ സമയം , മുമ്പൊരിക്കൽ കരീനയും വീട്ടിലെ ജീവനക്കാരൊടൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അത് തങ്ങളുടെ വീട്ടിലെ രീതിയാണെന്നും താനും സെയ്ഫും അതിൽ വീട്ടുവീഴ്ച വരുത്താറില്ലെന്നും കരീന അന്ന് പറഞ്ഞിരുന്നു.

    English Summary : Taimur’s Nanny Lalita D’Silva reveals her salary rumors

    Bollywood rumours Kareena Kapoor Lalita D'Silva Saif Ali Khan Taimur Taimur Ali Khan
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാക് പൗരൻ്റെ സഹായം

    August 6, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.