മലപ്പുറം : കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഡാറ്റാബേസ് കുറ്റമറ്റതായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിഹിതം കുടിശ്ശിക ഉണ്ടാവുകയും അതു മൂലം  ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുതുക്കി നല്‍കുന്നു. കുടിശ്ശിക ഒടുക്കി ഒക്ടോബര്‍ 31 നകം അംഗത്വം പുതുക്കാമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share.
Leave A Reply

Exit mobile version