Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»malayalam»വ​യ​നാടിന് തണലായി വി​ക്രം; 20 ല​ക്ഷം ധ​ന​സ​ഹാ​യം ; ജീ​വ​കാ​രു​ണ്യത്തിന് മ​മ്മൂ​ട്ടി​യും
    malayalam

    വ​യ​നാടിന് തണലായി വി​ക്രം; 20 ല​ക്ഷം ധ​ന​സ​ഹാ​യം ; ജീ​വ​കാ​രു​ണ്യത്തിന് മ​മ്മൂ​ട്ടി​യും

    KL1Pr0gr3ssBy KL1Pr0gr3ssAugust 1, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    vikram-donates-Rs-20-lakh-for-wayanad-landslide-relief-fund
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ഉള്ളുപൊട്ടിയ വയനാടിന്റെ ജീവിച്ചിരിക്കുന്നവർക്കായി നടൻ വിക്രം . മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 20 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കിയാണ് വി​ക്രം തന്റെ ദുഃഖം രേഖപ്പെടുത്തിയത് . വി​ക്ര​മി​ന്‍റെ കേ​ര​ള ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​നാ​ണ് തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

    അതെ സമയം ചലച്ചിത്ര താ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഫാ​ൻ​സ് അ​സോ​സി‌​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച 50,000രൂ​പ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. ഒപ്പം മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നും പ്ര​മു​ഖ വ്യ​വ​സാ​യി സി.​പി. സാ​ലി​യു​ടെ സി.​പി ട്ര​സ്റ്റും വ​യ​നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

    ഭ​ക്ഷ​ണം, വ​സ്ത്ര​ങ്ങ​ൾ, ആം​ബു​ല​ൻ​സ്, പ്ര​ഥ​മ ശു​ശ്രൂ​ഷ മ​രു​ന്നു​ക​ൾ,പാ​ത്ര​ങ്ങ​ൾ, കു​പ്പി​വെ​ള്ളം, കു​ടി​വെ​ള്ള ടാ​ങ്ക​ർ മു​ത​ലാ​യ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്.

    English Summary : Vikram Donates Rs 20 Lakh For Wayanad Landslide Relief Fund

    20 lakhs donation chiyaan vikram kerala fans association malayalam actors wayanad relief fund
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? കോൺക്ലേവ് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല’ : ശ്വേത മേനോന്‍

    August 24, 2024

    അഞ്ച് മലയാള ചിത്രങ്ങൾ ഇന്ന് റിലീസ്

    August 23, 2024

    100 കോടി ചെലവിട്ട വിക്രമിന്റെ ‘തങ്കലാൻ’ ; കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ്

    August 11, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.