Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Tollywood»രണ്ടു വർഷത്തിൽ 90 കോടിക്ക് മേലെ ; ഇതാണ് ആ ദുൽഖർ ചിത്രം
    Tollywood

    രണ്ടു വർഷത്തിൽ 90 കോടിക്ക് മേലെ ; ഇതാണ് ആ ദുൽഖർ ചിത്രം

    KL1Pr0gr3ssBy KL1Pr0gr3ssAugust 6, 2024No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    രാമൻ്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയത്തിന് രണ്ടു വയസ്

    മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഡ്രസ് ഇല്ലാതെ തന്നെ ‘ സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയിൽ തുടങ്ങി പാൻ ഇന്ത്യൻ ചിത്രങ്ങളിൽ വരെ തന്റേതായൊരിടം കണ്ടെത്തിയ താരപുത്രനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ‘കൽക്കി 2898 എഡി ‘ആണ്. പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    അതെ സമയം , ദുൽഖറിനെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്തിയ സിനിമകളിൽ മുഖ്യപങ്കുവഹിച്ചത്  മൃണാൾ താക്കൂറിനൊപ്പമുള്ള ‘സീതാ രാമം’ ആണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം കേരളത്തിലടക്കം തകർത്തോടിയിരുന്നു . ഇപ്പോഴിതാ സീതാ രാമം റിലീസ് ചെയ്തിട്ട്  ഓഗസ്റ്റ് 5 നാണ്  രണ്ട് വർഷം പൂർത്തിആയത് . 2022 ഓ​ഗസ്റ്റ് 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

     

    View this post on Instagram

     

    A post shared by prime video IN (@primevideoin)

    പ്രിയ പ്പെട്ട സീതാറാം , സീതാ മഹാലക്ഷ്മിയുടെയും രാമൻ്റെയും ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തുടങ്ങിയിട്ട് 2 വർഷമായി ?? അന്നുമുതൽ ഞങ്ങൾ മുന്നോട്ട് പോയിട്ടില്ല,” ആരാധകർക്കായി ഡിക്യു കുറിച്ചു .

    ‘അശ്വനി ദത്ത് ‘ നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാനയും മൃണാൾ താക്കൂറും മുഖ്യവേഷത്തിൽ എത്തിയിരുന്നു. മിലിട്ടറി ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് റാം ആയി ദുൽഖർ എത്തിയപ്പോൾ സീത മഹാലക്ഷ്മി ആയി മൃണാളും എത്തി. ചിത്രത്തിന്റെ കഥാപാത്രങ്ങൾക്കൊപ്പം ​ഗാനങ്ങളും ഹിറ്റായിരുന്നു . റിലീസ് ദിനം മുതൽ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ സൃഷ്ടിച്ച ചിത്രം 94.28 കോടിയാണ് ആ​ഗോളതലത്തിൽ നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ദുൽഖർ സൽമാന്റെ ഏക സോളോ ഹിറ്റും ‘സീതാ രാമം’ ആണ്. അതെ സമയം കിം​ഗ് ഓഫ് കൊത്ത ,സല്യൂട്ട്, ചുപ്, എന്നിവയാണ് ദുൽഖറിന്റേതായി ഈ കാലയളവിൽ റിലീസ് ചെയ്തത്.

     

    2 years of celebration Dulquer Salmaan Mrunal Thakur Rashmika Mandanna sita ramam
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    നാ​ഗ​ചൈ​ത​ന്യ​യുടെയും ശോ​ഭി​ത ധൂ​ലി​പാ​ല​യുടെയും വിവാഹ നിശ്‌ചയം

    August 8, 2024

    ‘ദേവര’ യുടെ പുതിയ ​ഗാനം; ജാൻവി കപൂർ ‘ദേവത’ യെന്ന് സോഷ്യൽ മീഡിയ

    August 6, 2024

    മുഖ്യമന്ത്രിയെ അപമാനിച്ചു ; ഐറ്റം നമ്പർ വിവാദത്തില്‍ : വിഡിയോ

    July 19, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.