Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Sports»പാ​രീ​സ് ഒ​ളിമ്പിക്‌സിന് കൊ​ടി​യി​റ​ങ്ങി
    Sports

    പാ​രീ​സ് ഒ​ളിമ്പിക്‌സിന് കൊ​ടി​യി​റ​ങ്ങി

    KL1Pr0gr3ssBy KL1Pr0gr3ssAugust 12, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    paris-says-goodbye-to-the-Olympics-with-closing-ceremony
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    പാ​രീ​സ്: പാ​രീ​സി​ൽ ഒ​ളി​ന്പി​ക്സി​ന് കൊ​ടി​യി​റ​ങ്ങി .ജൂ​ലൈ 24 ന് ​ആ​രം​ഭി​ച്ച് ഇ​ന്നു പു​ല​ർ​ച്ച​വ​രെ നീ​ണ്ട ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് 33-ാം ഒ​ളി​ന്പിക്‌സ് ശു​ഭ​ക​ര​മാ​യി പ​ര്യ​വ​സാനിച്ചത്.പാ​രീ​സി​ന് പു​റ​മേ 16 ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളും ഒ​ളി​ന്പി​ക്സിന് വേ​ദി​യാ​യി. 32 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 329 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

    റെ​ഫ്യൂ​ജി ഒ​ളി​ന്പി​ക് ടീ​മ​ട​ക്കം 206 വ്യ​ത്യ​സ്ത പ​താ​ക​യ്ക്കു കീ​ഴി​ലു​ള്ള​വ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നെ​ത്തി. 10,714 താ​ര​ങ്ങ​ളാ​ണ് ഫ്ര​ഞ്ചു മ​ണ്ണി​ൽ ഒ​ളി​ന്പി​ക് മെ​ഡ​ലി​നാ​യി പോ​രാ​ടി​യ​ത്.ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ആ​റു മെ​ഡ​ലാ​ണ് ഇ​ന്ത്യ​യു​ടെ സമ്പാദ്യം. 40 സ്വ​ർ​ണം, 44 വെ​ള്ളി, 42 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 126 മെ​ഡ​ലു​മാ​യി അ​മേ​രി​ക്ക ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. 40 സ്വ​ർ​ണം, 27 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 91 മെ​ഡ​ലു​മാ​യി ചൈ​ന ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.

    സമാപനച്ചടങ്ങിൽ പി.​ആ​ർ.​ശ്രീ​ജേ​ഷും മ​നു ഭാ​ക്ക​റും ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി. അ​ടു​ത്ത ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​കു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ൽ ന​ഗ​ര​ത്തി​ന്‍റെ മേ​യ​ർ ക​ര​ൻ ബാ​സ്, പാ​രീ​സ് മേ​യ​ർ ആ​നി ഹി​ഡാ​ൽ​ഗോ​യി​ൽ​നി​ന്ന് ഒ​ളി​ന്പി​ക് പ​താ​ക ഏ​റ്റു​വാ​ങ്ങി. 2028 ലാ​ണ് യു​എ​സ് ന​ഗ​രം അ​ടു​ത്ത ഒ​ളിം​ന്പി​ക്സി​നു വേ​ദി​യാ​വു​ക. യു​എ​സി​ന്‍റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് ഒ​ളി​ന്പി​ക്സ് സ​മാ​പ​ന​ച്ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ച​ത്.

    English Summary: Paris says goodbye to the Olympics

    closing ceremony Paris Olympics 2024
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അ​ഭി​ന​വ് ബി​ന്ദ്ര​യ്ക്ക് “ഒ​ളി​മ്പി​ക് ഓ​ര്‍​ഡ​ര്‍’ ബ​ഹു​മ​തി

    August 11, 2024

    പാരിസ് ഒളിംപിക്‌സ് ; ഇന്ത്യയ്ക്ക് മൂന്നാം വെങ്കലം ; റൈഫിൾ ഷൂട്ടിങ്ങിൽ മിന്നി സ്വപ്‌നിൽ കുസാലെ

    August 1, 2024

    ഒളിമ്പിക്‌സ് ഹോക്കി : അയർലൻഡിനെതിരെ 2-0 ; ക്വാർട്ടർ ഫൈനലിനരികെ ഇന്ത്യ

    July 30, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.