Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»National»ത​മി​ഴ്‌​നാ​ട്ടി​ലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി ന​ൽ​കും : എം.​കെ. സ്റ്റാ​ലി​ൻ
    National

    ത​മി​ഴ്‌​നാ​ട്ടി​ലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി ന​ൽ​കും : എം.​കെ. സ്റ്റാ​ലി​ൻ

    KL1Pr0gr3ssBy KL1Pr0gr3ssAugust 24, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ചെ​ന്നൈ: ത​മി​ഴ് നാട്ടിലെ വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. കൂടാതെ അ​വ​ധി​ക്ക് ശേ​ഷം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് നി​യ​മ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.പോ​ലീ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് വനിതാ പോലീസുകാർക്ക് ഈ ​ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    “നി​ങ്ങ​ളു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ള​രെ വ​ലു​താ​ണ്. നി​ങ്ങ​ൾ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം. നി​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യ​ങ്ങ​ൾ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ നി​ർ​വ​ഹി​ക്കു​ക, കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് മാ​ത്ര​മ​ല്ല, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ക്കു​ക.” സ്റ്റാ​ലി​ൻ അ​ഭ്യ​ർ​ഥി​ച്ചു.

    സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾക്കെതിരെ വ​നി​താ പോ​ലീ​സി​ന്‍റെ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​തു​വ​ഴി അ​വ​ർ​ക്ക് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്നും സ്റ്റാ​ലി​ൻ വ്യക്തമാക്കി. അതെ സമയം, മ​യ​ക്കു​മ​രു​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി ത​മി​ഴ്‌​നാ​ടി​നെ മാ​റ്റ​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ന​ട​ത്തുന്ന കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം. ക്ര​മ​സ​മാ​ധാ​ന​പാ​ല​നം മി​ക​ച്ച രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് വ്യ​വ​സാ​യ വി​ക​സ​ന​മു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​നം മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

    English Summary: One-year maternity leave for female police officers in Tamil Nadu, says M.K. Stalin

    female police officers M K Stalin Tamilnadu
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    ഇന്ദിര ഗാന്ധിയെപ്പോലെ മമതയെ വെടിവച്ചു കൊല്ലൂ ; വിവാദ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ

    August 19, 2024

    മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുന്നു ; സുപ്രീം കോടതിയിൽ കേന്ദ്രം

    August 19, 2024

    അമുസ്‌ലിം കുട്ടികളെ മതവിദ്യാഭ്യാസത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാവില്ല : മധ്യപ്രദേശ് സർക്കാർ

    August 17, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.