Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Special»പച്ചകുത്തിയത് കണ്ണിലും നാക്കിലും ജനനേന്ദ്രിയത്തിലും വരെ ; ലോക റെക്കോർഡിട്ട് യുഎസ് വനിത
    Special

    പച്ചകുത്തിയത് കണ്ണിലും നാക്കിലും ജനനേന്ദ്രിയത്തിലും വരെ ; ലോക റെക്കോർഡിട്ട് യുഎസ് വനിത

    KL1Pr0gr3ssBy KL1Pr0gr3ssAugust 24, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    ശരീരത്തിൽ മുഴുവനും ടാറ്റൂ കൊണ്ട് മൂടിയിരിക്കയാണ് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന. അമേരിക്കൻ ആർമിയിൽ‌ നിന്നും വിരമിച്ച ആളാണ് ലുമിനസ്ക. ചരിത്രത്തിൽ ഏറ്റവുമധികം പച്ചകുത്തിയ സ്ത്രീ മാത്രമല്ല ബോഡി മോഡിഫിക്കേഷൻ വരുത്തി റെക്കോർഡിട്ടിരിക്കുകയാണ് 36 കാരിയായ ലുമിനസ്ക.

    ശരീരത്തിൽ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കയാണത്രെ. പത്ത് വർഷമെടുത്താണ് ലുമിനസ്ക ശരീരമാകെ മാറ്റിയെടുത്തത്. കൺപോ‌ളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട് . 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്.

    ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, യുഎസിലെ ബ്രിഡ്ജ്പോർട്ടിൽ നിന്നുള്ള 36 -കാരിയായ ലുമിനസ്ക തന്റെ തല മുതൽ കാൽ വരെ മനോഹരമായ ഡിസൈനുകളിൽ അലങ്കരിച്ചിരിക്കയാണ്. ‘അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക’ എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.

    പല്ലിലും നാക്കിലും കാൽപ്പാദത്തിന്റെ അടിയിലും വരെയാണ് ടാറ്റൂ.കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ​’ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു’ എന്നാണ് ലോക റെക്കോർഡ് നേട്ടത്തിൽ ടാറ്റൂ രാജ്ഞിയുടെ പ്രതികരണം.

    ഒരു സൈനിക കുടുംബത്തിലാണ് ലുമിനസ്ക ജനിച്ചത് . തന്റെ ചെറുപ്പകാലത്ത് അവൾ അമേരിക്കയുടെ പല ഭാ​ഗങ്ങളിലും സഞ്ചരിക്കുകയായിരുന്നു. അതുപോലെ, മൂന്ന് വർഷം ജപ്പാനിലും താമസിച്ചു. പിന്നീട്, അവളും മെഡിക്കൽ സർവീസ് ഓഫീസറായി സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷമാണ് അവൾ‌ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഓരോ ടാറ്റൂ ചെയ്യുമ്പോഴും വേദനയുണ്ടാകുമെന്നും മെഡിറ്റേഷനിലൂടെയാണ് അതിനെ മറികടന്നിരുന്നത് എന്നും ലുമിനസ്ക കൂട്ടിച്ചേർത്തു.

    English Summary: Tattooed on eyes, tooth and genitals; US woman holds world record

    Esperance Luminesca Fuerzina Guinness Book of Records tattoos US woman
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    പാറ പൊട്ടിച്ച് നീക്കാന്‍ ശ്രമിക്കുമ്പോൾ കണ്ടത് അത്ഭുതം ; അമേത്തിസ്റ്റ് സ്റ്റോൺ : വിഡിയോ

    August 8, 2024

    ചെരുപ്പിട്ട സ്പൈഡർമാൻ ഓടുന്ന കാറിന്‍റെ ബോണറ്റില്‍ ; 20,000 പിഴ ; കുറച്ച് ദിവസം ലോക്കപ്പ്

    July 25, 2024

    4.46 കോടി ഡോളർ ; ലേല റെക്കോഡ് തകർത്ത് ഭീമൻ ദിനോസർ അസ്ഥികൂടം

    July 19, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.