Browsing: Kerala

കൊച്ചി: പ്രശസ്ത ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. ഒരാഴ്ചക്കുളളിൽ കേസ്…

കൊച്ചി: പൊന്നുരുന്നിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയെന്ന് പരാതി. സംഭവത്തിൽ ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയുടെ…

ആ​ല​പ്പു​ഴ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച രാ​സ​ല​ഹ​രി​യു​മാ​യി പി​ടി​യി​ൽ. പോലീസ് പിടികൂടിയത് സൗ​ത്ത് ആ​ര്യാ​ട് അ​വ​ലൂ​ക്കു​ന്ന് തൈ​ലം ത​റ​വെ​ളി​യി​ൽ അ​ന​ന്ത​കൃ​ഷ്ണ​(23)നെ​യാ​ണ്.…

കൊ​ച്ചി: നൃ​ത്താ​ധ്യാ​പി​ക സ​ത്യ​ഭാ​മ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് ഹൈ​ക്കോ​ട​തി വി​ധി പ​റ​യും. ന​ര്‍​ത്ത​ക​ന്‍ ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​നെ​തി​രേ ജാ​തീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ കേ​സി​ല്‍…

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്.വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മാനസിക…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ജനവിധി അംഗീകരിച്ചുകൊണ്ടും അതിനെ ആഴത്തില്‍ പരിശോധിച്ചുകൊണ്ടും ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിൻ്റെ…

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വരുമ്പോൾ കേ​ര​ള​ത്തി​ൽ എ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം കടന്നു. ഇ​ടു​ക്കി​യി​ല്‍ ഡീ​ന്‍…