Browsing: Kerala

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന്…

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ തീരുമാനിച്ച് സ​ര്‍​ക്കാ​ര്‍. അ​ഞ്ച് മാ​സ​ത്തെ കു​ടി​ശി​ക​യി​ൽ ഒ​രു ഗ​ഡു​വും ന​ട​പ്പു​മാ​സ​ത്തെ…

കൊ​ച്ചി: ചലച്ചിത്ര മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുകയുന്നു. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധിപേർക്കെതിരെയാണ് പീഡനപരാതികളുമായി നടിമാർ രംഗത്തെത്തിയത് .…

സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി.…

ആലപ്പുഴ: രാജ്യത്തെ ഏറ്റവും മികവാർന്ന കലാലയങ്ങളിൽ 21 ശതമാനം കേരളത്തിലാണെന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.…

-കർഷക അവാർഡുകൾ വിതരണം ചെയ്തു -കതിർ ആപ്പ് ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു -വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ചടങ്ങിൽ ആദരാഞ്ജലി…

കൊ​ച്ചി: ആ​കാ​ശ​ത്ത് ഇ​ന്ന് ചാ​ന്ദ്ര​വി​സ്മ​യം. സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സ​മാണ് ഇ​ന്ന് ആ​കാ​ശ​ത്തു കാ​ണാനാവുക . ഇ​ന്ന് രാ​ത്രി…

*കാബ്കോ എക്‌സ്‌പോ സെന്റർ, അഗ്രിപാർക്ക് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു  തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി…

തിരുവനന്തപുരം: 2023-24 കാലയളവിൽ ടെക്‌നോപാർക്കിലെ ഐടി/ഐടിഇ കമ്പനികളുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 14 ശതമാനമായി ഉയർന്നു .13,255 കോടി…

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ഇ​ത്ത​വ​ണ​യും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാനം . വി​വി​ധ…