Browsing: Kerala

തി​രു​വ​ന​ന്തപു​രം: വ​യ​നാ​ട്ടി​ലുണ്ടായ ഉരുൾ ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍…

തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ…

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ തകർത്തെറിഞ്ഞ ചൂ​ര​ല്‍​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും നൂ​റു​വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച് കെ‌​സി‌​ബി‌​സി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ കേ​ര​ള…

യുഎഇ : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷിയാകുമ്പോള്‍ ജീവൻ തിരികെ ലഭിച്ചവർക്കായി ദുരന്തമേഖലകളിലേക്ക് നാനാതുറകളില്‍ നിന്നും…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നല്‍കി. പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ 2.5 ലക്ഷവും കോഴിക്കോട് എന്‍.ഐ.പി.എം.എസ് അക്കാദമി…

ഉരുൾ ദുരന്തത്തിൽ നോവായി മാറിയ വയനാട്ടിൽ നടൻ മോഹൻലാൽ ശനിയാഴ്ച എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ…

മേപ്പാടി: ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു. ദുരന്തഭൂമിയായ മുണ്ടക്കൈയിൽ ജീവന്‍റെ തുടിപ്പ് തേടിയുള്ള പരിശോധന വിഫലമായി . റഡാറിൽ…

വയനാട് മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മരണസംഖ്യ 283 ആയി ഉയർന്നു. 240 പേരെ കാണാതായതായും 1500…