Browsing: Kerala

നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ദുരന്തബാധിതരെയും പ്രധാമന്ത്രി നരേന്ദ്ര മോദി നേരിട്ട് കണ്ടത് കഴിഞ്ഞ ദിവസമാണ്. അപകടം…

വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത…

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോമ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചൂ​ര​ൽ​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ…

കേരളത്തിലെ ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വ്യോമനിരീക്ഷണം നടത്തി. കേരള ഗവർണർ ആരിഫ്…

പ​ത്ത​നം​തി​ട്ട: മോ​ഹ​ൻ​ലാ​ലി​നെതിരെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ പോ​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും യു​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്സ് (ചെ​കു​ത്താ​ൻ). അതെ…

ഡൽഹി : വർഷങ്ങളായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ വിവാദത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു…

കോവളം: ജർമ്മൻ പൗരനെ കോവളം അഴകുളത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിസ പുതുക്കുന്നതിനായി ശ്രീലങ്കയിലുള്ള മറ്റൊരു ജർമ്മൻ ദമ്പതികളായ…

കൊച്ചി: യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് യൂട്യൂബർ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് വ്‌ളോഗറെ…

തി​രു​വ​ല്ല: മോ​ഹ​ൻ​ലാ​ൽ പ​ട്ടാ​ള യൂ​ണി​ഫോ​മി​ൽ വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​തി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല മ​ഞ്ഞാ​ടി ആ​മ​ല്ലൂ​ർ മ​ഠ​ത്തി​ൽ…

കൽപ്പറ്റ: വയനാട്ടിലും കോഴിക്കോട്ടും ഭൂമി കുലുക്കം. ഇരു സ്ഥലത്തു നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും…