Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Kerala»ഇ​ന്ന് സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സം
    Kerala

    ഇ​ന്ന് സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സം

    KL1Pr0gr3ssBy KL1Pr0gr3ssAugust 19, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    കൊ​ച്ചി: ആ​കാ​ശ​ത്ത് ഇ​ന്ന് ചാ​ന്ദ്ര​വി​സ്മ​യം. സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സ​മാണ് ഇ​ന്ന് ആ​കാ​ശ​ത്തു കാ​ണാനാവുക . ഇ​ന്ന് രാ​ത്രി മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം ദൃശ്യമാകും .

    ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തോ​ട് ച​ന്ദ്ര​ന്‍ കൂ​ടു​ത​ല്‍ അ​ടു​ത്തു നി​ല്‍​ക്കു​ന്ന സ​മ​യ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നെ​യാ​ണ് സൂ​പ്പ​ര്‍ മൂ​ണ്‍ എ​ന്ന് വി​ളി​ക്കു​ന്ന​ത്. നാ​ലു പൂ​ര്‍​ണച​ന്ദ്ര​ന്‍​മാ​രു​ള്ള ഒ​രു കാ​ല​യ​ള​വി​ലെ മൂ​ന്നാ​മ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നാ​ണ് ബ്ലൂ ​മൂ​ണ്‍. സീ​സ​ണി​ലെ മൂ​ന്നാ​മ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നാ​ണി​ത്. ര​ണ്ടു കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് വ​രു​ന്ന​തി​നാ​ലാ​ണ് സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സ​മെ​ന്ന് അറിയപ്പെടുന്നത് .

    വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നോ നാ​ലോ ത​വ​ണ സൂ​പ്പ​ര്‍ മൂ​ണ്‍ പ്ര​തി​ഭാ​സം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നാ​ണ് നാ​സ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. സൂ​പ്പ​ര്‍ മൂ​ണും സീ​സ​ണ​ല്‍ ബ്ലൂ ​മൂ​ണും സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ര​ണ്ടു പ്ര​തി​ഭാ​സ​വും ചേ​ര്‍​ന്നു വ​രു​ന്ന​ത് അ​പൂ​ര്‍​വ​മാ​യാ​ണ്. 10 മു​ത​ല്‍ 20 വ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം സം​ഭ​വി​ക്കു​ന്ന​ത്. 2037 ജ​നു​വ​രി​യി​ലാ​യാ​രി​ക്കും അ​ടു​ത്ത സൂ​പ്പ​ര്‍ മൂ​ണ്‍ ബ്ലൂ ​മൂ​ണ്‍.

    അതെ സമയം, 2027 ലാ​ണ് അ​ടു​ത്ത സീ​സ​ണ​ല്‍ ബ്ലൂ ​മൂ​ണ്‍ ദൃ​ശ്യ​മാ​കു​ക. ഒ​രു മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പൂ​ര്‍​ണ​ച​ന്ദ്ര​നെ​യാ​ണ് മാ​സ​ത്തി​ലെ ബ്ലൂ ​മൂ​ണെ​ന്ന് വി​ളി​ക്കു​ന്ന​ത്. പേര് പോലെ ബ്ലൂ ​മൂ​ണി​ന് നീ​ല നി​റ​വു​മാ​യി വ​ലി​യ ബ​ന്ധ​മി​ല്ലെന്നാണ് റിപ്പോർട്ട് .

    English Summary : Super Moon – Blue Moon phenomenon today

    Blue Moon Nasa Super Moon
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024

    ഓ​ണ​ത്തി​ന് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ

    August 27, 2024

    ഹേമ കമ്മിറ്റി റിപ്പോർട്ട് ; സി​നി​മാ കോ​ണ്‍​ക്ലേ​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്

    August 26, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.