Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»malayalam»‘എ​നി​ക്കി​ഷ്ട​പ്പെ​ട്ട വ​സ്ത്ര​മാ​ണ് ഞാ​ൻ ധ​രി​ച്ച​ത് ‘; വിമർശകരെ വായടപ്പിച്ച് അമല പോൾ
    malayalam

    ‘എ​നി​ക്കി​ഷ്ട​പ്പെ​ട്ട വ​സ്ത്ര​മാ​ണ് ഞാ​ൻ ധ​രി​ച്ച​ത് ‘; വിമർശകരെ വായടപ്പിച്ച് അമല പോൾ

    KL1Pr0gr3ssBy KL1Pr0gr3ssJuly 26, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    I-wore-my-favorite-clothes- Amala-Paul-respond-against-critics
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    വ​സ്ത്ര​ത്തി​ന്‍റെ ഇ​റ​ക്കം കുറഞ്ഞെന്ന സമൂഹ മാധ്യമങ്ങളുടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ടി അ​മ​ല പോ​ൾ. ത​നി​ക്കി​ഷ്‌​ട​മു​ള്ള വ​സ്ത്ര​മാ​ണ് ധ​രി​ച്ച​തെ​ന്നും വ​സ്ത്ര​ത്തി​ന​ല്ല പ്ര​ശ്ന​മെ​ന്നും അ​ത് കാ​മ​റ​യി​ൽ ഷൂട്ട് ചെയ്ത വി​ധ​മാ​ണ് അ​നു​ചി​ത​മാ​യ​തെ​ന്നു​മാ​ണ് അ​മ​ല​ പ്രതികരിച്ചത് .

    ധ​രി​ച്ച​ത് മോ​ശ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും പ​ക്ഷേ അ​ത് എ​ങ്ങ​നെ​യാ​ണ് പു​റ​ത്ത് പ്ര​ദ​ർ​ശി​ക്ക​പ്പെ​ട്ട​തെ​ന്ന് ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​മ​ല തുറന്നടിച്ചു . ‘ ലെ​വ​ൽ ക്രോ​സ് ‘സി​നി​മ​യു‌​ടെ പ്ര​സ് മീ​റ്റി​നി​ടെ​യാ​ണ് താ​രം പ്രതികരിച്ചത് .

    “എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്ര​മാ​ണ് ഞാ​ൻ ധ​രി​ച്ച​ത്, ഞാ​ൻ ധ​രി​ച്ച വ​സ്ത്ര​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടെ​ന്നോ അ​ത് അ​നു​ചി​ത​മാ​ണെ​ന്നോ ക​രു​തു​ന്നി​ല്ല. ചി​ല​പ്പോ​ൾ അ​ത് കാ​മ​റ​യി​ൽ കാ​ണി​ച്ച വി​ധം അ​നു​ചി​ത​മാ​യ​താ​യി​രി​ക്കാം. കാ​ര​ണം, സ്റ്റേജിലുള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഞാ​ൻ ധ​രി​ച്ച​ത് മോ​ശ​മാ​യ വ​സ്ത്ര​മാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല.അമല പറയുന്നു .

     

    View this post on Instagram

     

    A post shared by Amala Paul (@amalapaul)

    പ​ക്ഷേ തന്റെ വിഡിയോ എ​ങ്ങ​നെ​യാ​ണ് പു​റ​ത്ത് പ്ര​ദ​ർ​ശി​ക്ക​പ്പെ​ട്ട​ത് എ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ര്യ​മ​ല്ല. അ​തി​ൽ എ​നി​ക്ക് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഞാ​ൻ ധ​രി​ച്ച വ​സ്ത്രം മോശമെന്ന് കരുതുന്നില്ല . നി​ങ്ങ​ൾ നി​ങ്ങ​ളാ​യി​രി​ക്കു​ക, നി​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള​ത് ചെ​യ്യു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് കോ​ള​ജി​ൽ പോ​കു​മ്പോ​ൾ എ​നി​ക്ക് ന​ൽ​കു​വാ​നു​ള്ള​ത്.” അ​മ​ല പോ​ൾ പ​റ​ഞ്ഞു.

    ‘ലെ​വ​ൽ ക്രോ​സ്’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ഒ​രു കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മ​ല ധ​രി​ച്ച വ​സ്ത്രത്തിന് ഇറക്കം കുറഞ്ഞെന്ന ച​ർ​ച്ച​യാ​യ​ത്. ശ​രീ​ര​ഭാ​ഗം കാണിച്ചെന്നുള്ള രീതിയിൽ സോഷ്യൽ മീഡിയ വി​മ​ർ​ശ​കർക്കാണ് അമല മറുപടി പറഞ്ഞത്.

    English Summary : Amala receives flak for her dress ; I wore what was comfortable

    @st.albertscollege Amala Paul levelcrossmovie moviepromotion
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? കോൺക്ലേവ് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല’ : ശ്വേത മേനോന്‍

    August 24, 2024

    അഞ്ച് മലയാള ചിത്രങ്ങൾ ഇന്ന് റിലീസ്

    August 23, 2024

    വ​യ​നാടിന് തണലായി വി​ക്രം; 20 ല​ക്ഷം ധ​ന​സ​ഹാ​യം ; ജീ​വ​കാ​രു​ണ്യത്തിന് മ​മ്മൂ​ട്ടി​യും

    August 1, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.