Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Facebook X (Twitter) Instagram
    • Demos
    • Buy Now
    Facebook X (Twitter) Instagram Pinterest Vimeo
    Progress Keralam
    • Home
    • Features
      • Typography
      • Contact
      • View All On Demos
    • Typography
    • Buy Now
    Subscribe
    Progress Keralam
    You are at:Home»Wayanad»ആശങ്ക വേണ്ട ; വ​യ​നാ​ട്ടി​ലേ​ത് ഭൂ​ച​ല​ന​മ​ല്ലെ​ന്ന് നാ​ഷ​ണ​ല്‍ സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍ ; പ​രി​ശോ​ധ​ന തു​ട​രു​ന്നു
    Wayanad

    ആശങ്ക വേണ്ട ; വ​യ​നാ​ട്ടി​ലേ​ത് ഭൂ​ച​ല​ന​മ​ല്ലെ​ന്ന് നാ​ഷ​ണ​ല്‍ സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍ ; പ​രി​ശോ​ധ​ന തു​ട​രു​ന്നു

    KL1Pr0gr3ssBy KL1Pr0gr3ssAugust 9, 2024No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email Copy Link

    വ​യ​നാ​ട്: വ​യ​നാ​ടി​ലെ ചില പ്രദേശങ്ങളിലെ ഭൂ​മി​ക്ക​ടി​യി​ല്‍​ നി​ന്ന് വ​ലി​യ മു​ഴ​ക്ക​വും പ്ര​ക​മ്പ​ന​വും കേ​ട്ട സം​ഭ​വം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് നാ​ഷ​ണ​ല്‍ സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍. ഭൂക​മ്പ മാ​പി​നി​യി​ല്‍ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​റ്റെ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും സീ​സ്‌​മോ​ള​ജി സെ​ന്‍റ​ര്‍ അ​റി​യി​ച്ചു.

    വൈ​ത്തി​രി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭൂ​മി​ക്ക​ടി​യി​ല്‍​നി​ന്ന് അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട​ത്. രാ​വി​ലെ പതിനൊന്നോടെയാണ് പ്ര​ക​മ്പ​ന​മു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. അതെ സമയം ,വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്നാ​യ്ക​വ​ല, സു​ഗ​ന്ധി​ഗി​രി പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ സേ​ട്ടു​കു​ന്ന്, അ​ച്ചൂ​ര്‍, മേ​ല്‍​മു​റി ഭാ​ഗ​ങ്ങ​ളി​ലും പ്രകമ്പനം അനുഭവപ്പെട്ടു .മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളാ​ണ് ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും. ഇ​തോ​ടെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​വ​യ​ല്‍ എ​ട​യ്ക്ക​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ന് ഇ​ന്ന് അ​വ​ധി ന​ല്‍​കി.

    എന്നാൽ , പ്ര​ദേ​ശ​ത്ത് ഭൂമിക്കടിയിൽ നിന്നും പ്ര​ക​മ്പ​നം ഉ​ണ്ടാ​യ​താ​യി ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

    English Summary :  The National Seismology Centre confirms that there was no earthquake in Wayanad.

    earth vibration earthquake National Seismology Center wayanad
    Share. Facebook Twitter Pinterest LinkedIn Tumblr Email
    KL1Pr0gr3ss
    • Website

    Related Posts

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    തുല്യതാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയിക്കണം

    August 19, 2024

    ലോസ് ആഞ്ചലസ് മേഖലയിൽ ഭൂചലനം

    August 13, 2024
    Leave A Reply Cancel Reply

    Demo
    Top Posts

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024

    അസമിലും മുന്നേറുന്നത് ബി ജെ പി തന്നെ

    April 30, 2024
    Don't Miss
    Career

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    By KL1Pr0gr3ssAugust 29, 2024

    തിരുവനന്തപുരം: ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന…

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024

    അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി

    August 29, 2024
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo

    Subscribe to Updates

    Get the latest creative news from SmartMag about art & design.

    Demo
    About Us
    About Us

    Your source for the lifestyle news. This demo is crafted specifically to exhibit the use of the theme as a lifestyle site. Visit our main page for more demos.

    We're accepting new partnerships right now.

    Email Us: info@example.com
    Contact: +1-320-0123-451

    Facebook X (Twitter) Pinterest YouTube WhatsApp
    Our Picks

    പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

    August 29, 2024

    1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും

    August 29, 2024

    അമീബിക് മസ്തിഷ്‌ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി

    August 29, 2024
    Most Popular

    മഴയത്ത് കാർ ഗ്ലാസിലെ മൂടൽ ഉടൻ മാറ്റാം

    June 8, 2024

    യുഡിഎഫ് കേരളത്തിൽ കൊടുങ്കാറ്റായി ; അനന്തപുരിയിൽ തരൂർ തരംഗം

    May 2, 2024

    സ്വർണവില കുത്തനെ ഉയർന്നു

    May 1, 2024
    © 2026 ThemeSphere. Designed by ThemeSphere.
    • Home
    • Buy Now

    Type above and press Enter to search. Press Esc to cancel.