Browsing: Wayanad

കോട്ടയം : വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

വയനാട്  : മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ചവരില്‍ തുലത്യാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട…

വ​യ​നാ​ട്: വ​യ​നാ​ടി​ലെ ചില പ്രദേശങ്ങളിലെ ഭൂ​മി​ക്ക​ടി​യി​ല്‍​ നി​ന്ന് വ​ലി​യ മു​ഴ​ക്ക​വും പ്ര​ക​മ്പ​ന​വും കേ​ട്ട സം​ഭ​വം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് നാ​ഷ​ണ​ല്‍ സീ​സ്‌​മോ​ള​ജി…

വയനാട് : ദുരന്തമേഖലയിൽ മികച്ച രീതിയിൽ മാലിന്യ സംസ്കരണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള  ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ : തിരുവനന്തപുരം  57 പേർക്ക്  24,92,000 രൂപ…

ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ…

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിന് പുത്തുമല പുനരധിവാസം വഴി കാട്ടും. ഹര്‍ഷം എന്ന പേരില്‍…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും…

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ…

കൽപ്പറ്റ : ഉരുൾ പൊട്ടൽ ദുരന്ത ഭൂമിയായ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിനം സൈന്യത്തിന്റെ തിരച്ചിലിൽ…