Browsing: wayanad disaster

വയനാട്  : മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ചവരില്‍ തുലത്യാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട…

തി​രു​വ​ന​ന്ത​പു​രം: വയനാട് ഉരുൾപൊട്ടൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ​ക​ള്‍ ബാ​ങ്കു​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​ന്‍റെ ബാ​ധ്യ​ത ബാ​ങ്കു​ക​ള്‍ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും…

പുതുക്കോട്ട: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ഭാഗമായി അരലക്ഷത്തോളം രൂപ സമാഹരിച്ച് തമിഴ് നാട്ടിലെ മനുഷ്യസ്നേഹി. പുതുക്കോട്ടയിലെ മേട്ടുപ്പട്ടി ഗ്രാമത്തിലെ ഭഗവാൻ ടീ…

തി​രു​വ​ന​ന്തപു​രം: വ​യ​നാ​ട്ടി​ലുണ്ടായ ഉരുൾ ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍…

തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ 89,13,000 രൂപയാണ് വിതരണം ചെയ്തത്. 361 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള  ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ : തിരുവനന്തപുരം  57 പേർക്ക്  24,92,000 രൂപ…

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ തകർത്തെറിഞ്ഞ ചൂ​ര​ല്‍​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും നൂ​റു​വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച് കെ‌​സി‌​ബി‌​സി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ കേ​ര​ള…

ക​ൽ​പ​റ്റ: ഉരുൾ പൊട്ടലിനെ തുടർന്ന് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ട​ൻ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ദു​രന്തത്തിനിരയായ കു​ട്ടി​ക​ളെ…

യുഎഇ : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് വയനാട് സാക്ഷിയാകുമ്പോള്‍ ജീവൻ തിരികെ ലഭിച്ചവർക്കായി ദുരന്തമേഖലകളിലേക്ക് നാനാതുറകളില്‍ നിന്നും…

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിന് പുത്തുമല പുനരധിവാസം വഴി കാട്ടും. ഹര്‍ഷം എന്ന പേരില്‍…